Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightക​ംൈ​ബ​ൻ​ഡ്​...

ക​ംൈ​ബ​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ്​ പ​രീ​ക്ഷ 2018: യു.​പി.​എ​സ്.​സി വി​ജ്ഞാ​പ​ന​മാ​യി

text_fields
bookmark_border
ക​ംൈ​ബ​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ്​ പ​രീ​ക്ഷ 2018: യു.​പി.​എ​സ്.​സി വി​ജ്ഞാ​പ​ന​മാ​യി
cancel
ഇന്ത്യൻ സേ​ന​യു​ടെ വി​വി​ധ സ്​ഥാപനങ്ങളിലെ ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ ന​ട​ക്കു​ന്ന ക​ംൈ​ബ​ൻ​ഡ് ഡി​ഫ​ൻ​സ്​ സ​ർ​വി​സ്​ പ​രീ​ക്ഷയുടെ​ ​യു.​പി.​എ​സ്.​സി വി​ജ്ഞാ​പ​ന​മാ​യി. ​2019ൽ ​തു​ട​ങ്ങു​ന്ന കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ ക​ംൈ​ബ​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ്​ പ​രീ​ക്ഷ വ​ഴി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

കോ​ഴ്​​സ്​ ന​ട​ത്തു​ന്ന വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളും പോ​സ്​​റ്റു​ക​ളു​ടെ എ​ണ്ണ​വും: ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി ഡെ​റാ​ഡൂ​ൺ: ​ജ​നു​വ​രി 2019ൽ ​തു​ട​ങ്ങു​ന്ന കോ​ഴ്​​സ്​ -100 പോ​സ്​​റ്റു​ക​ൾ 13 ഒ​ഴി​വു​ക​ൾ എ​ൻ.​സി.​സി (സി) ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്​​തി​രി​ക്കു​ന്നു. യോ​ഗ്യ​ത: ഒ​രു അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ നേ​ടി​യ ബി​രു​ദം.

ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി, ഏ​ഴി​മ​ല- 45 പോ​സ്​​റ്റു​ക​ൾ (ആ​റ്​ സീ​റ്റു​ക​ളി​ൽ എ​ൻ.​സി.​സി (സി) ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ സം​വ​ര​ണം. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും നേ​ടി​യ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം.

ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്​​സ്​ അ​ക്കാ​ദ​മി, ഹൈ​ദ​രാ​ബാ​ദ്​: 2019 പ്രീ-​ഫ്ല​യി​ങ്​ ട്രെ​യി​നി​ങ്​ കോ​ഴ്​​സ്​- 32 പോ​സ്​​റ്റു​ക​ൾ യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും നേ​ടി​യ ബി​രു​ദം. പ്ല​സ്​​ടു ത​ല​ത്തി​ൽ ഫി​സി​ക്​​സും മാ​ത്ത​മാ​റ്റി​ക്​​സും പ​ഠി​ച്ചി​രി​ക്ക​ണം.

ഒാ​ഫി​സേ​ഴ്​​സ്​ ട്രെ​യി​നി​ങ്​ അ​ക്കാ​ദ​മി, ചെ​​ന്നൈ: 2019 ഏ​പ്രി​ൽ എ​സ്.​എ​സ്.​സി കോ​ഴ്​​സ്: 225 പോ​സ്​​റ്റു​ക​ൾ ഒാ​ഫി​സേ​ഴ്​​സ്​ ട്രെ​യി​നി​ങ്​ അ​ക്കാ​ദ​മി, ചെ​െ​ന്നെ: 2019 ഏ​പ്രി​ലി​ൽ തു​ട​ങ്ങു​ന്ന സ്​​ത്രീ​ക​ൾ​ക്കാ​യു​ള്ള എ​സ്.​എ​സ്.​സി നോ​ൺ ടെ​ക്​​നി​ക്ക​ൽ കോ​ഴ്​​സ്​: 12 പോ​സ്​​റ്റു​ക​ൾ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി, ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 1995 ജ​നു​വ​രി ര​ണ്ടി​നും 2000 ജ​നു​വ​രി ഒ​ന്നി​നു​മി​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

എ​യ​ർ ഫോ​ഴ്​​സ്​ അ​ക്കാ​ദ​മി​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 1995 ജ​നു​വ​രി ര​ണ്ടി​നും 1999 ജ​നു​വ​രി ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ഒാ​ഫി​സേ​ഴ്​​സ്​ ട്രെ​യി​നി​ങ്​ അ​ക്കാ​ദ​മി​യി​ൽ പു​രു​ഷ​ന്മാ​ർ​ക്കാ​യി ന​ട​ത്തു​ന്ന എ​സ്.​എ​സ്.​സി കോ​ഴ്​​സി​ലേ​ക്ക്, 1994 ജ​നു​വ​രി ര​ണ്ടി​നും 2000 ജ​നു​വ​രി ഒ​ന്നി​നു​മി​ട​യി​ൽ ജ​നി​ച്ച അ​വി​വാ​ഹി​ത​രോ, വി​വാ​ഹി​ത​രോ ആ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. സ്​​ത്രീ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന നോ​ൺ ടെ​ക്​​നി​ക്ക​ൽ കോ​ഴ്​​സി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 1994 ജ​നു​വ​രി ര​ണ്ടി​നും 2000 ജ​നു​വ​രി ഒ​ന്നി​നു​മി​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

തി​ര​ഞ്ഞെ​ടു​പ്പ്​ രീ​തി: ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ്. 200 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. സ്​​ത്രീ​ക​ൾ​ക്ക്​ അ​പേ​ക്ഷ ഫീ​സി​ല്ല. www.upsconline.nic.in വ​ഴി ഡി​സം​ബ​ർ നാ​ലു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്​. ഒരു പരീക്ഷകേന്ദ്രത്തിൽ പ്രവേശിപ്പിക്കാവുന്ന ഉദ്യോഗാർഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upscnotificationcombined defence service exam
News Summary - UPSC issues notification for combined defence service exam
Next Story