Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2004 മു​ത​ല്‍ 2008 വ​രെ പ്ര​വേ​ശ​നം ബി.​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 2024 ജ​നു​വ​രി എ​ട്ടി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് യു.​ജി) സ​പ്ലി​മെ​ന്റ​റി/ഇം​പ്രൂ​വ്‌​മെ​ന്റ്, (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി) റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി/ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം 14 വ​രെ നീ​ട്ടി.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ബോ​ട്ട​ണി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

അ​സൈ​ൻ​മെ​ന്റ്

ക​ണ്ണൂ​ർ: ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (ഏ​പ്രി​ൽ 2023) ഇ​ന്റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ന്റെ ഭാ​ഗ​മാ​യ അ​സൈ​ൻ​മെ​ന്റ് 30ന് ​വൈ​കീ​ട്ട് നാ​ലി​ന​കം സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോ​ങ് ലേ​ണി​ങ്ങി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പി​എ​ച്ച്.​ഡി ഇ​ന്റ​ർ​വ്യൂ

പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തിന് ഡി.​ആ​ർ.​സി ഇ​ന്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

തൃ​ശൂ​ർ: ഡി​സം​ബ​ർ 15ന് ​തുടങ്ങുന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ തീ​യ​തി

ജ​നു​വ​രി നാ​ലിന് തുടങ്ങുന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2021 പ്ര​വേ​ശ​നം) തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി മൂ​ന്നിന് തുടങ്ങുന്ന മൂ​ന്നാം വ​ർ​ഷ ഫാം.​ഡി സ​പ്ലി​മെ​ന്റ​റി തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി എ​ട്ടിന് തുടങ്ങുന്ന ഒ​ന്നാം വ​ർ​ഷ ബി.​ഫാം സ​പ്ലി​മെ​ന്റ​റി (2010 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി 22ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി (2016 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സർവകലാശാല വാർത്തകൾ2023 സെ​പ്റ്റം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ റീ ​ടോ​ട്ട​ലി​ങ് ഫ​ലം, ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം, ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University Newskannur University news
News Summary - university news
Next Story