Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസ​ർ​വ​ക​ലാ​ശാ​ല...

സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ

text_fields
bookmark_border
students
cancel

കാ​ലി​ക്ക​റ്റ്

പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പി.​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍സി​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ട​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ അ​റ​ബി​ക് (ഫു​ള്‍ ടൈം) ​മാ​ര്‍ച്ച് 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പേ​പ്പ​ര്‍ IV ക​മ്പ്യൂ​ട്ട​ര്‍ ഓ​പ​റേ​ഷ​ന്‍ ആ​ൻ​ഡ് ഫ​ങ്ഷ​ന​ല്‍ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം സ​ര്‍വ​ക​ലാ​ശാ​ല അ​റ​ബി​ക് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റി​ല്‍ ഡി​സം​ബ​ർ 20ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ വൈ​കീ​ട്ട് 4.30 വ​രെ ന​ട​ക്കും.

ഒ​ന്ന്, മൂ​ന്ന്, നാ​ല് വ​ര്‍ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി (2014 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 2024 ജ​നു​വ​രി 10ന് ​തു​ട​ങ്ങും.

ര​ണ്ടാം വ​ര്‍ഷ ബി.​എ​ച്ച്.​എം (ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്റ്) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 2024 ജ​നു​വ​രി ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 2024 ജ​നു​വ​രി ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ബോ​ട്ട​ണി / എം.​എ​സ് സി ​ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി/ എം.​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷ​തീ​യ​തി നീ​ട്ടി

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ / ബി.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് / ബി.​ബി.​എ / ബി.​കോം (സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ 22 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​തി​ഥി അ​ധ്യാ​പ​ക നി​യ​മ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മ​ഞ്ചേ​രി​യി​ലു​ള്ള സെ​ന്റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ് ഇ​ന്‍ഫോ​ര്‍മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി സെ​ന്റ​റി​ല്‍ ഇം​ഗ്ലീ​ഷ്, ഫി​നാ​ന്‍ഷ്യ​ല്‍ ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് അ​ക്കൗ​ണ്ടി​ങ് വി​ഷ​യ​ങ്ങ​ളി​ല്‍ അ​തി​ഥി അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ണ്ട്. യോ​ഗ്യ​രാ​യ​വ​ര്‍ 23ന് ​മു​മ്പ് രേ​ഖ​ക​ള്‍ സ​ഹി​തം ccsitmji.@uoc.ac.in എ​ന്ന ഇ-​മെ​യി​ലി​ല്‍ അ​പേ​ക്ഷി​ക്ക​ണം.

ആരോഗ്യം

സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾതൃ​ശൂ​ർ: ജ​നു​വ​രി 17ന്​ ​തു​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​ഗ്രി (എം.​ഡി & എം.​എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 28 വ​രെ​യും ഫൈ​നോ​​ടെ ജ​നു​വ​രി ര​ണ്ട്​ വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ആ​റ്​ വ​രെ​യും ജ​നു​വ​രി 18ന്​ ​തു​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 28 വ​രെ​യും ഫൈ​നോ​ടെ ജ​നു​വ​രി ര​ണ്ട്​ വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ആ​റ്​ വ​രെ​യും ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 11 വ​രെ​യും ഫൈ​നോ​ടെ 15 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 19 വ​രെ​യും ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​ന്​ തു​​ട​​ങ്ങു​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ എം.​​ഡി/​​എം.​​എ​​സ്​ (ആ​​യു​​ർ​​വേ​​ദ) ഡി​​ഗ്രി റെ​​ഗു​​ല​​ർ/ സ​​പ്ലി​​മെ​​ന്‍റ​​റി (2016 സ്കീം) ​​പ​​രീ​​ക്ഷ​​ക്ക് ജ​​നു​​വ​​രി മൂ​​ന്ന്​ വ​​രെ​​യും ഫൈ​​നോ​​ടെ ആ​​റ്​ വ​​രെ​​യും സൂ​​പ്പ​​ർ ഫൈ​​നോ​​ടെ ഒ​​മ്പ​​ത്​ വ​​രെ​​യും ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 10 വ​രെ​യും ഫൈ​നോ​​ടെ 15 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​​ടെ 18 വ​രെ​യും ഓ​​ൺ​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University News
News Summary - university news
Next Story