സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
മൂല്യനിര്‍ണയ ക്യാമ്പ് കേന്ദ്രം മാറ്റാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എ, ബി.എച്ച്.എ, ബി.കോം ഹോണേഴ്സ് പ്രഫഷനല്‍, വൊക്കേഷനല്‍ നവംബര്‍ 2023 പരീക്ഷകളുടെ ബാര്‍കോഡ് അധിഷ്ഠിത മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് കേന്ദ്രം മാറ്റാനുള്ള ഓപ്ഷന് ഡിസംബർ 30, 31 തീയതികളില്‍ സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടല്‍ ലോഗിനില്‍ ലഭ്യമാണ്.
കേരള
പരീക്ഷഫലം
തിരുവനന്തപുരം: 2023 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്ക് 2024 ജനുവരി എട്ടുവരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനക്ക് റെഗുലര്‍ വിദ്യാർഥികള്‍ അപേക്ഷ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികള്‍ exams.keralauniversity.ac.in മുഖേനയും അപേക്ഷ സമര്‍പ്പിക്കണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.