Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

സി​ന്‍ഡി​ക്കേ​റ്റ് യോ​ഗം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സി​ന്‍ഡി​ക്കേ​റ്റ് യോ​ഗം 27ന് ​രാ​വി​ലെ 10ന് ​സി​ന്‍ഡി​ക്കേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് റൂ​മി​ല്‍ ചേ​രും.

തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

വി​വി​ധ പ​ഠ​ന വി​ഷ​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍, വി​വി​ധ ഫാ​ക്ക​ല്‍റ്റി​ക​ളി​ലെ പി.​ജി വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ലി​ലേ​ക്ക് ജ​നു​വ​രി 23ന് ​ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി സി​ൻ​ഡി​ക്കേ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍ത്തി​യാ​കു​ന്ന ഫെ​ബ്രു​വ​രി 17ന് ​ശേ​ഷം അ​റി​യി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

എ​ന്‍.​എ​സ്.​എ​സ് ഗ്രേ​സ് മാ​ര്‍ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ന്‍.​എ​സ്.​എ​സ് ഗ്രേ​സ് മാ​ര്‍ക്കി​ന് അ​ര്‍ഹ​രാ​യ സി.​ബി.​സി.​എ​സ്.​എ​സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് - പി.​ജി 2020 & 2021 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ലി​ങ്ക് ജ​നു​വ​രി 22 മു​ത​ല്‍ 31 വ​രെ കേ​ന്ദ്രീ​കൃ​ത കോ​ള​ജ് പോ​ര്‍ട്ട​ലി​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി, 2017 & 2018 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 19ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ര്‍ (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ആ​രോ​ഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി എം.​ആ​ർ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2013 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ൽ 23 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ 27 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ മാ​ർ​ച്ച് ഒ​ന്നു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ തീ​യ​തി

ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ർ​ച്ച് ആ​റു​വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2016 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി 26ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2014 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

2023 ന​വം​ബ​റി​ൽ ന​ട​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷ​ഫ​ലം, ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷ​ഫ​ലം, തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2010 സ്കീം - ​പാ​ർ​ട്ട് II) പ​രീ​ക്ഷ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്റേ​യും പ​ക​ർ​പ്പി​ന്‌ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി ര​ണ്ടി​ന് മു​മ്പ് അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University News
News Summary - University news
Next Story