Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

എം.ജി

സ്​​പോ​ട്ട് അ​ഡ്മി​ഷ​ന്‍

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ് ലോ​ങ്​ ലേ​ണി​ങ്​ ആ​ൻ​ഡ്​ എ​ക്സ്​​റ്റെ​ൻ​ഷ​ന്‍ ന​ട​ത്തു​ന്ന എം.​എ കൗ​ണ്‍സ​ലി​ങ്​ പ്രോ​ഗ്രാ​മി​ല്‍ എ​സ്.​സി വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള ര​ണ്ട് സീ​റ്റി​ല്‍ ജൂ​ലൈ ഒ​ന്നി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. അം​ഗീ​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ന്ന് രാ​വി​ലെ 11ന് ​വ​കു​പ്പ് ഓ​ഫി​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍ -8301000560 / 04812733399.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​റു​ക​ള്‍ ബി.​എ സി.​ബി.​സി.​എ​സ്.​എ​സ് (2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2012 മു​ത​ല്‍ 2014 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ്- പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ സെ​പ്റ്റം​ബ​ര്‍ 2023) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ജൂ​ലൈ 12 വ​രെ സ​മ​ര്‍പ്പി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് പി.​ജി.​സി.​എ​സ്.​എ​സ് (റെ​ഗു​ല​ര്‍,സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ര്‍ 2023) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ്​ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പി.​ജി.​സി.​എ​സ്.​എ​സ് (റെ​ഗു​ല​ര്‍ ആ​ന്‍ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​തീ​യ​തി

ഒ​ന്നാം വ​ര്‍ഷം ബി.​എ​സ്​​സി എം.​ആ​ർ.​ടി (2008 മു​ത​ല്‍ 2015 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ് മേ​യ് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍, ആ​ൻ​ഡ്​ വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ അ​ഞ്ചി​ന് ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്​​സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ സം​സ്കൃ​തം സ്പെ​ഷ​ൽ സി.​എ​സ്.​എ​സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്​ വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 11 മു​ത​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് വി​ഷ്വ​ല്‍ മീ​ഡി​യ ആ​ന്‍ഡ്​ ഫി​ലിം മേ​ക്കി​ങ്​ (പു​തി​യ സ്കീം 2021 ​അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, റീ ​അ​പ്പി​യ​റ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് വി​ഷ്വ​ല്‍ മീ​ഡി​യ ആ​ന്‍ഡ്​ ഫി​ലിം മേ​ക്കി​ങ്ങി​ന്‍റെ (ന്യൂ ​സ്കീം 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, റീ ​അ​പ്പി​യ​റ​ന്‍സ്) റൈ​റ്റി​ങ്​ ആ​ൻ​ഡ്​ പ്ര​സ​ന്‍റേ​ഷ​ന്‍ സ്കി​ല്‍ ഇ​ന്‍ ഇം​ഗ്ലീ​ഷ് എ​ന്ന പ​രീ​ക്ഷ ജൂ​ലൈ 10ന് ​ന​ട​ക്കും.

ആരോഗ്യ

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2021 സ്‌​കീം), നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2018 സ്‌​കീം) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ​യും എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2017 സ്‌​കീം) തി​യ​റി പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ 29ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2019 & 2020 സ്കീം​സ്) പ​രീ​ക്ഷ​ക്ക് ജൂ​ലൈ ഒ​ന്നു​ മു​ത​ൽ 15 വ​രെ​യും ഫൈ​നോ​ടെ 18 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജൂ​ലൈ 29ന്​ ​തു​ട​ങ്ങു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2017 സ്‌​കീം) പ​രീ​ക്ഷ​ക്ക് ജൂ​ലൈ 12 വ​രെ​യും ഫൈ​നോ​ടെ ജൂ​ലൈ 17 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 19 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ആ​ഗ​സ്റ്റ് 12ന്​ ​തു​ട​ങ്ങു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി (റെ​ഗു​ല​ർ 2021 സ്‌​കീം) പ​രീ​ക്ഷ​ക്ക് ജൂ​ലൈ 12 മു​ത​ൽ 27 വ​രെ​യും ഫൈ​നോ​ടെ 30 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 31 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

തീ​സി​സ് സ​മ​ർ​പ്പ​ണം

ന​വം​ബ​റി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എം.​ഫി​ൽ ട്രാ​ൻ​സ്ലേ​ഷ​ന​ൽ ആ​യു​ർ​വേ​ദ (പാ​ർ​ട്ട് ടൈം 2021 ​സ്‌​കീം) പാ​ർ​ട്ട്-2 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തീ​സി​സ് സ​മ​ർ​പ്പ​ണ തീ​യ​തി ജൂ​ലൈ 17 വ​രെ​യും ഫൈ​നോ​ടെ 18 മു​ത​ൽ 24 വ​രെ​യു​മാ​ണ്.

*ഏ​പ്രി​ലി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (എം.​ഡി/​എം.​സി.​എ​ച്ച്​ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തീ​സി​സ് സ​മ​ർ​പ്പ​ണ തീ​യ​തി ജൂ​ലൈ 20 വ​രെ​​യാ​ണ്.

പ​രീ​ക്ഷ​ഫ​ലം

സെ​ക്ക​ൻ​ഡ്​ സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2017 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന് ജൂ​ലൈ ആ​റി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsHealth University Newsmg university news
News Summary - university news
Next Story