Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസ​ർ​വ​ക​ലാ​ശാ​ല...

സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷ നീ​ട്ടി

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കം​പാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍ പ​ഠ​ന​വ​കു​പ്പി​ല്‍ ആ​റ് മാ​സം ദൈ​ര്‍ഘ്യ​മു​ള്ള റ​ഷ്യ​ന്‍, ജ​ര്‍മ​ന്‍, ഫ്ര​ഞ്ച് ഭാ​ഷ​ക​ളി​ലു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം കോ​ഴ്സു​ക​ള്‍ക്ക് ഡി​സം​ബ​ർ 15ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016, 7017, 2660600.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ്​​സി, എം.​കോം ന​വം​ബ​ര്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്കും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്കും പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ 21 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജൂ​ലൈ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജ​നു​വ​രി മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 & 2022 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 14 വ​രെ​യും ഫൈ​നോ​ടെ 16 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക്‌ ഡി​സം​ബ​ർ 16 വ​രെ​യും ഫൈ​നോ​ടെ 19 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ജ​നു​വ​രി മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 15 വ​രെ​യും ഫൈ​നോ​ടെ 16 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി 12ന്​ ​തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട് -II സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ എ​ട്ടു മു​ത​ൽ 23 വ​രെ​യും ഫൈ​നോ​ടെ 27 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 29 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി 15ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & ​അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ​ക്കും) പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 16 വ​രെ​യും ഫൈ​നോ​ടെ 19 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി 22ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 14 മു​ത​ൽ 23 വ​രെ​യും ഫൈ​നോ​​ടെ 29 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ജ​നു​വ​രി മൂ​ന്നു വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം വ​ർ​ഷ ഫാം.​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, നാ​ലാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 18ന​കം അ​പേ​ക്ഷി​ക്ക​ണം.

കണ്ണൂർ

ഹാ​ൾ​ടി​ക്ക​റ്റ്

കണ്ണൂർ: ഡി​സം​ബ​ർ 11ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും/​ഐ.​ടി എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​സി.​എ/​എം.​സി.​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ്-​മേ​ഴ്‌​സി ചാ​ൻ​സ് ഉ​ൾ​പ്പെ​ടെ) ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University Newskannur University news
News Summary - University news- educational news
Next Story