Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 3:20 AM IST Updated On
date_range 16 July 2017 3:20 AM ISTകാലിക്കറ്റിൽ പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പ്രവേശനപരീക്ഷ മുഖാന്തരമല്ലാതെ പ്രവേശനം നൽകുന്ന പി.ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ്: ജനറൽ 250 രൂപ. എസ്.സി/എസ്.ടി 100 രൂപ. അവസാന തീയതി ജൂലൈ 26. 2017ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡിഗ്രി പൂർത്തിയാക്കിയ സി.യു.സി.ബി.സി.എസ്.എസ് വിദ്യാർഥികൾ ഒറിജിനൽ േഗ്രഡ് കാർഡ് ലഭിച്ചതിനുശേഷം അതിൽ രേഖപ്പെടുത്തിയ മാർക്കുകൾ ചേർത്ത് മാത്രമേ അപേക്ഷിക്കാവൂ. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407016, 2407017.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story