Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightKannurchevron_rightബഹുമാനപ്പെട്ട തലശ്ശേരി...

ബഹുമാനപ്പെട്ട തലശ്ശേരി അഡീ. സബ് കോടതി മുമ്പാകെ- E.P: 86/2024

text_fields
bookmark_border

ബഹുമാനപ്പെട്ട തലശ്ശേരി അഡീ. സബ് കോടതി മുമ്പാകെ

E.P: 86/2024

in

FDIA: 380/1991

ഷമാബി : ഹരജിക്കാരി

ലത്തീഫ് മുതല്‍ പേര്‍ :എതിര്‍കക്ഷികള്‍

ലത്തീഫ്, H/o.Late സഫീറ

ലബീബാസ്, കുളംബസാര്‍, മുഴപ്പിലങ്ങാട്, കണ്ണൂര്‍: 1 -ാം എതിര്‍കക്ഷി

ഷരീഫ്, D/o.Late സഫീറ,

മേല്‍ അഡ്രസ്സില്‍ താമസം

:3-ാം എതിര്‍കക്ഷി

ലബീബ, D/o.Late സഫീറ,

മേല്‍ അഡ്രസ്സില്‍ താമസം,

: 4-ാം എതിര്‍കക്ഷി

അന്‍വര്‍.ടി,

S/o.Late അബ്ദുല്‍ ഗഫൂര്‍ തബ്‌റാക്,

ഷാസി ഓഡിറ്റോറിയത്തിന് സമീപം,

തലശ്ശേരി, കണ്ണൂര്‍ : 33-ാം എതിര്‍കക്ഷി

ഇസ്മീറ. ടി, D/o.Late അബ്ദുല്‍ ഗഫൂര്‍

മേല്‍ അഡ്രസ്സില്‍ താമസം

: 35-ാം എതിര്‍കക്ഷി

ഖദീജ ഫെബി.ടി, D/o.Late അബ്ദുല്‍ ഗഫൂര്‍ മേല്‍ അഡ്രസ്സില്‍ താമസം

: 36-ാം എതിര്‍കക്ഷി

മേല്‍ നമ്പര്‍ കേസില്‍ 1, 3, 4, 33, 35, 36 എതിര്‍കക്ഷികളുടെ സമന്‍സ് കല്പന പതിച്ചു നടത്താന്‍ അനുവദിച്ച് മേല്‍ കേസ് 18.11.2024 തീയ്യതി വെച്ചിരിക്കുന്നു. അന്നേ ദിവസം രാവിലെ 11 മണിക്ക് മേല്‍ എതിര്‍കക്ഷികള്‍ ഈ കോടതി മുമ്പാകെ ഹാജരാകേണ്ടതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

ഒപ്പ്, എം. ജമീല്‍ അഹമ്മദ്,

ഹരജിക്കാരി ഭാഗം അഭിഭാഷകന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story