Begin typing your search above and press return to search.
Posted On
date_range 10 March 2020 11:03 AM IST Updated On
date_range 2020-03-10 06:26:38.0കൊറോണ ബാധക്ക് മുമ്പും ശേഷവും
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ സന്ദർശകരുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. എന്നാൽ, വൈറസ് ബാധക്ക് പിന്നാലെ ആളൊഴിഞ്ഞ നിലയിലാണ് ഈ സ്ഥലങ്ങൾ. കൊറോണക്ക് മുമ്പും ശേഷവും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വാർത്താ ഏജൻസി എ.എഫ്.പി പകർത്തിയ ദൃശ്യങ്ങളിലൂടെ...
Next Story