Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ 10 വർഷം...

പോക്സോ കേസിൽ 10 വർഷം തടവും പിഴയും

text_fields
bookmark_border
pocso act
cancel

അ​ടൂ​ർ: പോ​ക്സോ കേ​സി​ൽ പ്ര​തി കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ ഞാ​റ​വി​ള വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ബാ​ലു​വി​​ന്​ (36) 10 വ​ർ​ഷം ക​ഠി​ന ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ.​സ​മീ​ർ ശി​ക്ഷ വി​ധി​ച്ചു.

വാ​ർ​പ്പ്​ പ​ണി​യു​ടെ സ​ഹാ​യി​യാ​യ വ​ന്ന ബാ​ലു 14 വ​യ​സ്സു​ള്ള അ​തി​ജീ​വി​ത​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaPOCSO
News Summary - 10 years imprisonment and fine in POCSO case
Next Story