Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറുവയസ്സുകാരിക്ക്...

ആറുവയസ്സുകാരിക്ക് പീഡനം; പ്രതിക്ക് 12 വർഷം തടവും പിഴയും

text_fields
bookmark_border
prince
cancel

വർക്കല: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പ്രതിക്ക് 12 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. അയിരൂർ കായൽപ്പുറം കല്ലിൽത്തൊടിയിൽ വീട്ടിൽ വാവ എന്നുവിളിക്കുന്ന പ്രിൻസിനെ (30) ആണ് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി ആർ.എസ്. ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ഒമ്പത് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.

അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി ഉണ്ടായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newspocso case
News Summary - 12 years imprisonment for culprit in child rape case
Next Story