Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊയിലാണ്ടിയിൽ 15 കിലോ...

കൊയിലാണ്ടിയിൽ 15 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
കൊയിലാണ്ടിയിൽ 15 കിലോ കഞ്ചാവ് പിടികൂടി
cancel
camera_alt

കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശികൾ

കൊ​യി​ലാ​ണ്ടി: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 15 കി​ലോ ക​ഞ്ചാ​വ് കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ പി​ടി​കൂ​ടി.സം​ഭ​വ​ത്തി​ൽ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ള​ട​ക്കം, ആ​റു​പേ​ർ പി​ടി​യി​ലാ​യി. അ​മി​ത്ത് നാ​യി​ക് (34), കാ​ലി ച​ര​ൺ (34), പ​ത്മാ ലാ​ഹു (30), വി​ശ്വ​ജി​ത്ത് ബ​ഹ്റ (32), മ​ണി മാ​ലി​ക് (51), റി​നാ​സ (30) തു​ട​ങ്ങി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റൂ​റ​ൽ എ​സ്.​പി നി​ധി​ൻ രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സ്ക്വാ​ഡാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കൊ​യി​ലാ​ണ്ടി പൊ​ലീ​സി​ന് കൈ​മാ​റി.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.40ഓ​ടെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മു​ത​ൽ ഇ​വ​രെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ കൊ​യി​ലാ​ണ്ടി​യി​ലെ​ത്തി​യ​പ്പോ​ൾ പൊ​ലീ​സ് ക​മ്പാ​ർ​ട്ട്മെ​ന്റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബാ​ഗു​ക​ളി​ൽ ഒ​രു കി​ലോ വ​രു​ന്ന കെ​ട്ടു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വു​ണ്ടാ​യി​രു​ന്ന​ത്.

എ​സ്.​ഐ മ​നോ​ജ് കു​മാ​ർ രാ​മ​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ വി.​സി. ബി​നീ​ഷ്, വി.​വി. ഷാ​ജി, വി. ​സ​ദാ​ന​ന്ദ​ൻ, ഇ.​കെ. മു​നീ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ​ൻ.​എം. ഷാ​ഫി, ടി.​കെ. ശോ​ഭി​ത്ത്, ഇ.​കെ. അ​ഖി​ലേ​ഷ് എ​ന്നി​വ​രും കൊ​യി​ലാ​ണ്ടി സി.​ഐ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ർ, എ​സ്.​ഐ മ​നോ​ജ്, ഗി​രീ​ഷ്, അ​ബ്ദു​റ​ഹി​മാ​ൻ, എ.​എ​സ്.​ഐ ഒ.​കെ. സു​നി​ത, സി.​പി സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും അന്വേഷണ സംഘത്തിൽ ഉ​ണ്ടാ​യി​ര​ു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGanjaSeizedKozhikode News
News Summary - 15 kg of ganja seized in Koyilandy
Next Story