Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസില്‍ 57കാരന്...

പോക്സോ കേസില്‍ 57കാരന് 17 വര്‍ഷം തടവ്

text_fields
bookmark_border
pocso
cancel

ചേ​ര്‍ത്ത​ല: 10 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് അ​ർ​ത്തു​ങ്ക​ൽ കാ​ക്ക​രി​യി​ൽ പൊ​ന്ന​നെ (തോ​മ​സ്-57) ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 17 വ​ർ​ഷം ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​എം. വാ​ണി വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണം. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2020 ലാ​ണ് സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടി.​ബീ​ന ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsPOCSOalappuzha
News Summary - 57-year-old jailed for 17 years in POCSO case
Next Story