Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്യൂഷൻ ക്ലാസിനിടെ...

ട്യൂഷൻ ക്ലാസിനിടെ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച 60കാരൻ റിമാൻഡിൽ

text_fields
bookmark_border
ട്യൂഷൻ ക്ലാസിനിടെ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച 60കാരൻ റിമാൻഡിൽ
cancel

ന്യൂമാഹി: വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ട്യൂഷൻ അധ്യാപകനെ പോക്സോ നിയമ പ്രകാരം ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പീടികയിലെ പ്രകാശനെയാണ് (60) അറസ്റ്റ് ചെയ്തത്. 10ൽ പഠിക്കുന്ന പെൺകുട്ടിയെയാണ് ട്യൂഷൻ ക്ലാസുകൾക്കിടയിൽ ഉപദ്രവിച്ചത്. അധ്യാപകനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultPocso Cases
News Summary - 60-year-old man remanded in custody for sexually assaulting student during tuition class
Next Story