Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദുബൈയിൽ ക്രിമിനൽ...

ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​

text_fields
bookmark_border
65 percent reduction in criminal cases in Dubai
cancel
camera_alt

ദുബൈ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ യോഗം

ദുബൈ: ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി പൊലീസ്​. ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്​. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ​ചെയ്തപ്പോഴാണ്​ വൻ കുറവ്​ രേഖപ്പെടുത്തിയത്​.

ദുബൈ ജനറൽ ഡിപ്പാർട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ യോഗത്തിൽ ഇക്കാര്യങ്ങൾ വിലയിരുത്തി. പൊലീസിന്‍റെ സൂക്ഷ്മതയും കരുതലുമാണ്​ ക്രിമിനൽ കേസുകൾ കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഉയർന്ന പ്രഫഷനലിസത്തോടെ ജീവനക്കാർ നടത്തുന്ന ആത്മാർഥ ഇടപെടലുകളെ അഭിനന്ദിക്കുന്നതായും യോഗം അറിയിച്ചു.

ദുബൈ ​പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്.​ ജനറൽ അബ്​ദുല്ല ഖലീഫ അൽമർറി അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaicriminal cases
News Summary - 65 percent reduction in criminal cases in Dubai
Next Story