Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹൗറയിൽ വ്യാജമദ്യം...

ഹൗറയിൽ വ്യാജമദ്യം കഴിച്ച് ഏഴു പേർ മരിച്ചു, 20 പേർ ആശുപത്രിയിൽ

text_fields
bookmark_border
7 dead, 20 hospitalised after consuming spurious liquor in Howrah
cancel
Listen to this Article

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയിൽ വ്യാജമദ്യം കഴിച്ച് ഏഴുപേർ മരിച്ചു. അവശരായ 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഗുസുരി മേഖലയിൽ ചൊവ്വാഴ്ച രാത്രി അനധികൃത ബാറിൽനിന്ന് മദ്യം കഴിച്ചവർക്കാണ് അപകടം സംഭവിച്ചത്.

നിരവധിപേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മദ്യം കഴിച്ച ശേഷം നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചിലർ വീടുകളിൽ നിന്നുതന്നെ മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

20 ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalHowrah
News Summary - 7 dead, 20 hospitalised after consuming spurious liquor in Howrah
Next Story