Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2022 7:39 AM GMT Updated On
date_range 19 Nov 2022 7:39 AM GMTഏഴുവയസ്സുകാരന് പീഡനം; കഠിനതടവും പിഴയും ശിക്ഷ
text_fieldsbookmark_border
പട്ടാമ്പി: ഏഴുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബന്ധുവിന് 15 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ. കല്ലടിക്കോട് വാലിക്കോട് നെല്ലറോഡ് വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (50) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയിലുണ്ട്. 2021ൽ നടന്ന സംഭവത്തിൽ കല്ലടിക്കോട് സബ് ഇൻസ്പെക്ടർ ആയിരുന്ന ഡോമിനിക് ദേവരാജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story