Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right13കാ​രി​യെ...

13കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ൽ 80കാരന്​ തടവും പിഴയും

text_fields
bookmark_border
13കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ൽ 80കാരന്​ തടവും പിഴയും
cancel

ച​ങ്ങ​നാ​ശ്ശേ​രി: 13കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ൽ 80 വ​യ​സ്സു​കാ​ര​ന് അ​ഞ്ചു​വ​ര്‍ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും. വാ​ക​ത്താ​നം പൊ​ലീ​സ് 2020ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍ ഭാ​സു​രം വീ​ട്ടി​ല്‍ കെ.​കെ. വി​ജ​യ​നെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക്​ ന​ല്‍ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ല്‍ പ​റ​യു​ന്നു.

2020 ജൂ​ണി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്​​പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco case
News Summary - 80-year-old jailed and fined in Posco case
Next Story