Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച കേസിൽ 84 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
Molesting Girl In Kozhikode
cancel
camera_alt

Representational Image

കോ​ഴി​ക്കോ​ട്‌: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്‌ 84 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. കു​ന്ദ​മം​ഗ​ലം ചേ​രി​ഞ്ചാ​ൽ വെ​ള്ളാ​രം​കു​ന്ന്‌ വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​റി​നാ​ണ് (44) പോ​ക്‌​സോ കോ​ട​തി ജ​ഡ്‌​ജി കെ. ​പ്രി​യ ശി​ക്ഷ വി​ധി​ച്ച​ത്‌. പി​ഴ​തു​ക അ​തീ​ജി​വി​ത​ക്ക് ന​ൽ​ക​ണം. 2021 മേ​യി​ൽ പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ്‌ എ​ടു​ത്ത കേ​സ്. സി.​ഐ യൂ​സ​ഫ്‌ ന​ട​ത്ത​റ​മ്മ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌.​ഐ​മാ​രാ​യ വി​ഷ്‌​ണു പ്ര​സാ​ദ്‌, സു​ജി​ത്‌ കു​മാ​ർ എ​ന്നി​വ​രാ​ണ്‌ കേ​സ്‌ അ​ന്വേ​ഷി​ച്ച​ത്‌. പ്രോ​സി​ക്യൂ​ഷ​ൻ 21 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 17 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‌ വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സു​നി​ൽ​കു​മാ​ർ ഹാ​ജ​രാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKerala NewsMolesting the girlKozhikode News84 years rigorous imprisonment
News Summary - 84 years rigorous imprisonment and fine in the case of molesting the girl
Next Story