Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2023 3:22 PM GMT Updated On
date_range 21 Jun 2023 3:22 PM GMTതെന്നിവീണതിൽ പ്രതിഷേധിച്ച് പൊതു ശൗചാലയം അടിച്ചുതകര്‍ത്ത് മധ്യവയസ്കന്‍
text_fieldsbookmark_border
തെന്നിവീണതിന് പ്രതിഷേധിച്ച് ചുറ്റികയുമായി വന്ന് പൊതു ശൗചാലയം മധ്യവയസ്കന്‍ അടിച്ചുതകര്‍ത്തു. ``ഇതിനകത്ത് മൂത്രമൊഴിക്കാന്‍ കയറിയിട്ട് എനിക്ക് കിട്ടിയ പണിയാ... അടിച്ചുപൊട്ടിക്കും ഞാനിത്... പൊട്ടിച്ചാല്‍ എന്തര്...?
എന്നെ തൂക്കാനൊന്നും പോന്നില്ലല്ലോ?''. തിരുവനന്തപുരം ഭരതന്നൂരാണ് സംഭവം. അടിച്ചു തകർക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story