Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ
cancel
camera_alt

സ​ലാ​ം

ചി​ങ്ങ​വ​നം: റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​റാ​യ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ച്ച ഇ​ത​ര സം​സ്ഥാ​ന സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി സ​ലാ​മി​നെ​യാ​ണ്​ (35) ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചാ​മ​ക്കു​ളം റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​റാ​യ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യു​മാ​ണ്​ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ട്രെ​യി​ൻ വ​രു​ന്ന സ​മ​യ​ത്ത് റെ​യി​ൽ​വേ ക്രോ​സി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നെ ഗേ​റ്റ് കീ​പ്പ​റാ​യ യു​വ​തി വി​ല​ക്കു​ക​യും ട്രെ​യി​ൻ വ​രു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞ​തി​ലു​മു​ള്ള വി​രോ​ധ​ത്തി​ൽ യു​വ​തി​യെ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വി​നെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ വി​പി​ൻ​ച​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ പ്ര​കാ​ശ്, പ്രി​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ലാ​മി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultarrestrailway gate keeper
News Summary - A native of Bengal was arrested for assaulting a woman who was a railway gate keeper
Next Story