Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷ്ടിച്ച ബൈക്കുമായി...

മോഷ്ടിച്ച ബൈക്കുമായി ബംഗാള്‍ സ്വദേശി പിടിയില്‍

text_fields
bookmark_border
raoy
cancel
camera_alt

ന​ബ്ദീ​പ് റോ​യ്‌

പെ​രു​മ്പാ​വൂ​ര്‍: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ ഡി​ന്‍ഹാ​ല ജി​ത്പു​ര്‍ സ്വ​ദേ​ശി ന​ബ്ദീ​പ് റോ​യി​യാ​ണ് (28) പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍നി​ന്നാ​ണ് ഇ​യാ​ള്‍ ബൈ​ക്ക് മോ​ഷ്ടി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​ല്‍ക്കാ​നാ​യി മു​ടി​ക്ക​ലി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ത്രി പ​ട്രോ​ളി​ങ് സം​ഘ​ത്തി‍െൻറ മു​ന്നി​ല്‍പ്പെ​ട്ട​ത്. പൊ​ലീ​സ് വാ​ഹ​നം നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം.​തോ​മ​സ്, സി.​വൈ. ജോ​യി, എ.​എ​സ്.​ഐ എം.​കെ. അ​ബ്ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, സി.​പി.​ഒ എം.​ബി. സു​ബൈ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - A native of Bengal was arrested with a stolen bike
Next Story