Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവെള്ളം ചോദിച്ചെത്തി...

വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാൾ സ്വദേശി പിടിയിൽ
cancel

പ​റ​വൂ​ർ: വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ച ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ഹൗ​റ ജി​ല്ല​യി​ൽ ബ​ർ​ദു​മാ​ൻ ഗ്രാ​മ​ത്തി​ൽ മു​ഹ​മ്മ​ദ് റ​ഖീ​ബി (20) നെ​യാ​ണ് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ​യാ​ണ് ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​യാ​ൾ ക​ട​ന്നു​പി​ടി​ച്ച​ത്. ഇ​ൻ​സ്പെ​ക്ട​ർ വി.​സി. സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulam crime
News Summary - A native of Bengal, who assaulted a housewife arrested
Next Story