Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരന്തര കുറ്റവാളിയെ...

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
cancel

കോ​ട്ട​യം: നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​ട്ടി​ക്ക​ൽ ഔ​ട്ട് പോ​സ്റ്റ് ഭാ​ഗ​ത്ത് ക​രി​പ്പ​യി​ൽ ഇ​ബ്രാ​ഹി​മി​നെ​യാ​ണ്​ (21) ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ര​ങ്ങാ​ട്ടു​പി​ള്ളി, മു​ണ്ട​ക്ക​യം, ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രു​വ​ന്താ​നം, തൊ​ടു​പു​ഴ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ന്ത​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം, ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamKaapapersistent criminal
News Summary - A persistent criminal was charged with Kappa and deported
Next Story