Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 5:21 AM GMT Updated On
date_range 26 Jan 2023 5:21 AM GMTഏഴ് വയസുകാരിയെ പീഡിപ്പിച്ചു; 38 കാരന് ജീവപര്യന്തം
text_fieldsbookmark_border
ബലിയ (യുപി): ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ഉത്തർപ്രദേശിലെ ബലിയയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 38 കാരനായ രോഹിത് ചൗഹാനെയാണ് പ്രത്യേക ജഡ്ജി ഗോവിന്ദ് മോഹൻ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴക്കും വിധിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരം ചൗഹാൻ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി ജനുവരി 24 ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മെയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story