Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രണയം നിരസിച്ച...

പ്രണയം നിരസിച്ച വിദ്യാർഥിനിയെ കോളജിലിട്ട് കുത്തിക്കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യ ശ്രമം

text_fields
bookmark_border
പ്രണയം നിരസിച്ച വിദ്യാർഥിനിയെ കോളജിലിട്ട്  കുത്തിക്കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യ ശ്രമം
cancel

ബംഗളൂരു: പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ബംഗളൂരുവിലെ പ്രസിഡൻസി കോളജ് വിദ്യാർഥിനി ലയസ്മിതയാണ് (19) കൊല്ലപ്പെട്ടത്. ആത്മഹത്യക്ക് ശ്രമിച്ച പ്രതി പവൻ കല്യാണിനെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രസിഡൻസി കോളജിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. മറ്റൊരു കോളജിലെ ബി.ടെക് വിദ്യാർഥിയായ പവൻ ലയസ്മിതയെ കൊലപ്പെടുത്താനായാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ഇരുവരും കോലാർ സ്വദേശികളാണെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉപയോഗിച്ചാണ് പവനും ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:love rejectionGirl student murderedBangalore college
News Summary - A young man attempted suicide by stabbing a female student who rejected his love
Next Story