Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2022 4:09 AM GMT Updated On
date_range 11 Dec 2022 4:09 AM GMTകാർ മോഷണ കേസിൽ 22 വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsbookmark_border
തിരൂർ: പുല്ലൂർ സ്വദേശിയുടെ വീട്ടിൽനിന്ന് 22 വർഷങ്ങൾക്കുമുമ്പ് അംബാസിഡർ കാർ കടത്തിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂട്ടാളിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ മാട്ടിൽ സൈതലവിയാണ് (50) വർഷങ്ങൾക്കുശേഷം അറസ്റ്റിലായത്. 2000 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഏറെക്കാലം വിദേശത്തായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story