Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2023 5:16 AM GMT Updated On
date_range 13 March 2023 5:16 AM GMTപൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsbookmark_border
പള്ളുരുത്തി: പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ണമാലി പൊലീസ് പിടികൂടി. കണ്ണമാലി, കമ്പനിപ്പടി, വട്ടത്തി പറമ്പിൽ ഗ്ലാഡ്വിനാണ് (25) പിടിയിലായത്.
കേസിന്റെ വാറന്റുമായി കണ്ണമാലി കമ്പനിപ്പടിയിലുള്ള വീട്ടിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മദ്യലഹരിയിൽ ആയിരുന്ന ഗ്ലാഡ്വിൻ, റെൻസ് എന്നിവർ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story