Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 കൊല്ലം തടവ്

text_fields
bookmark_border
Jail
cancel
camera_alt

Representational Image

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ യു​വാ​വി​ന് 40 കൊ​ല്ലം ത​ട​വും 40,000 രൂ​പ​യും പി​ഴ​യും. കൂ​ട​ര​ഞ്ഞി മ​ഞ്ഞ​ക്ക​ട​വ് സ്വ​ദേ​ശി പ​ന​ഞ്ചോ​ട്ടി​ൽ ബി​ബി​നെ​യാ​ണ് (25) കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ. ​പ്രി​യ ശി​ക്ഷി​ച്ച​ത്. 2021ൽ ​പ്ര​തി പ്ര​ണ​യം ന​ടി​ച്ച് 13കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. തി​രു​വ​മ്പാ​ടി പൊ​ലീ​സ് എ​ടു​ത്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​മി​ത്ത് കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ 18 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 16 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സു​നി​ൽ​കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AbuseAccusedmolesting a minor girl40 years in prison
News Summary - Accused gets 40 years in prison for molesting a minor girl
Next Story