Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ​ പ്രതി പിടിയിൽ

text_fields
bookmark_border
ajesh nadesan
cancel
camera_alt

അ​ജേ​ഷ് ന​ടേ​ശ​ൻ

കു​ത്തി​യ​തോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ എ​ഴു​പു​ന്ന അ​യ്യ​നാ​ട്ടു​പ​റ​മ്പ് വീ​ട്ടി​ൽ അ​ജേ​ഷ് ന​ടേ​ശ​ൻ (40 ) പി​ടി​യി​ലാ​യി.

ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsPOCSO case
News Summary - Accused in POCSO case arrested
Next Story