Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസ്​ പ്രതി...

പോക്സോ കേസ്​ പ്രതി നഗ്നചിത്രം പകർത്തുന്നതിനിടെ പിടിയിൽ

text_fields
bookmark_border
പോക്സോ കേസ്​ പ്രതി നഗ്നചിത്രം പകർത്തുന്നതിനിടെ പിടിയിൽ
cancel
camera_alt

പ്ര​തി രാ​ജേ​ഷ്

കാ​യം​കു​ളം: പോ​ക്സോ കേ​സി​ലെ പ്ര​തി​യെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​ള്ളി​കു​ന്നം പൊ​ലീ​സി​ന് കൈ​മാ​റി. ചെ​ട്ടി​കു​ള​ങ്ങ​ര വ​ള​ഞ്ഞ​ന​ട​ക്കാ​വ് കു​ഴി​വേ​ലി​ൽ വീ​ട്ടി​ൽ രാ​ജേ​ഷാ​ണ് (35) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ കു​ളി​ച്ചു കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

2019 ൽ ​കാ​യം​കു​ളം പൊ​ലീ​സാ​ണ്​ പോ​ക്​​സോ കേ​സി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ണ്ട​മേ​ള സം​ഘ​ത്തി​ലെ അം​ഗ​മാ​ണ്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എം. ഇ​ഗ്നേ​ഷ്യ​സ്, എ​സ്.​ഐ. രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ഷൈ​ബു, സീ​ത​മ്മ, ബി​നു എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accused arrestedPocso Cases
News Summary - Accused in POCSO case arrested while taking nude pictures
Next Story