Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീ​ഡ​ന​ക്കേ​സ് പ്ര​തി...

പീ​ഡ​ന​ക്കേ​സ് പ്ര​തി 22 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ

text_fields
bookmark_border
പീ​ഡ​ന​ക്കേ​സ് പ്ര​തി 22 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ
cancel

xcവടക്കഞ്ചേരി: 22 വർഷത്തിനുശേഷം പീഡനക്കേസ് പ്രതി പിടിയിൽ. അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രതീഷാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.ജോലി സ്ഥലവും താമസസ്ഥലവും സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കിയാണ് പ്രതിയെ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ദീർഘകാലം കെട്ടിക്കിടക്കുന്ന (എല്‍.പി) കേസുകൾ പിടിക്കാൻ ആലത്തൂർ ഡിവൈ.എസ്.പി അശോകന്റെ നിർദേശാനുസരണം ഐ.എസ്.എച്ച്.ഒ ആദം ഖാൻ, സബ് ഇൻസ്പെക്ടർ സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case Accusedrape case
News Summary - Accused in rape case arrested after 22 years
Next Story