Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമാനകുറ്റത്തിന് പിടിയിൽ

text_fields
bookmark_border
lalu
cancel
camera_alt

ലാ​ലു

പ​ത്ത​നം​തി​ട്ട: ഫേ​സ്ബു​ക്ക്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നാ​ലു​മാ​സം റി​മാ​ൻ​ഡി​ലാ​യി​രു​ന്ന യു​വാ​വ് വീ​ണ്ടും അ​തേ കു​റ്റ​കൃ​ത്യ​ത്തി​ന് അ​റ​സ്റ്റി​ലാ​യി. കാ​യം​കു​ളം കാ​ർ​ത്തി​ക​പ്പ​ള്ളി പെ​രി​ങ്ങാ​ല ക​രി​മു​ട്ടം കോ​ട്ടൂ​ർ പ​ടി​ഞ്ഞാ​റ്റേ​തി​ൽ ക​ണ്ണ​ൻ എ​ന്ന ലാ​ലു​കൃ​ഷ്ണ​നാ​ണ് (23) പ​ന്ത​ളം പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

കു​ര​മ്പാ​ല സ്വ​ദേ​ശി​നി​യാ​യ 17കാ​രി​യെ​യാ​ണ്​ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ത്. ഈ​മാ​സം 11ന് ​രാ​വി​ലെ​യാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന്​ കാ​ണാ​താ​യ​ത്. ജി​ല്ല പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി‍െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molesting case
News Summary - accused in the case of molesting the girl was arrested
Next Story