Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറെയിൽവേ സ്റ്റേഷൻ ടീ...

റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

text_fields
bookmark_border
Radhakrishanan
cancel
camera_alt

രാ​ധാ​കൃ​ഷ്ണ​ൻ

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ലെ ടീ ​സ്റ്റാ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യി. പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ (48) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ എ. ​അ​ബ്ദു​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടീ ​സ്റ്റാ​ളി​ൽ ക​ഴി​ഞ്ഞ 27ന് ​പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണ​ത്തി​ന്റെ ദൃ​ശ്യം ടീ ​സ്റ്റാ​ളി​ൽ സ്ഥാ​പി​ച്ച സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി ക​ണ്ണൂ​രി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പ​യ്യ​ന്നൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsPoliceArrestRailway Tea Stall
News Summary - Accused of theft at railway station tea stall arrested
Next Story