Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീകള്‍ക്ക്‌ അശ്ലീല...

സ്ത്രീകള്‍ക്ക്‌ അശ്ലീല വിഡിയോ അയച്ച പ്രതി പിടിയിൽ

text_fields
bookmark_border
crime
cancel

കൊ​ച്ചി: ഫേ​സ്​​ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്‌ നി​ർ​മി​ച്ച്​ സ്ത്രീ​ക​ൾ​ക്ക്‌ അ​ശ്ലീ​ല വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും അ​യ​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. സ്വ​കാ​ര്യ ബ​സ്‌ ക​ണ്ട​ക്ട​റാ​യ മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ മു​ല്ല​പ​ടി കു​ഴി​ത്ത​ട​ത്തി​ൽ എം. ​ടി​നോ​ദി​നെ​യാ​ണ്‌ കൊ​ച്ചി സി​റ്റി സൈ​ബ​ർ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത്‌ എ​ട്ടാം വാ​ർ​ഡ്‌ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച്‌ തോ​റ്റി​രു​ന്നു. ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ഫേ​സ്​​ബു​ക് അ​ക്കൗ​ണ്ട്‌ ക​ണ്ടെ​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ച്ച്‌ അ​ശ്ലീ​ല വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്‌.

യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്‌ അ​റ​സ്റ്റ്‌. സൈ​ബ​ർ പൊ​ലീ​സ്‌ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obscene videoarrestErnakulam
News Summary - Accused who sent obscene video to women arrested
Next Story