Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ​ർ​ക്ക്...

വ​ർ​ക്ക് പെ​ർ​മി​റ്റിന് പണം വാങ്ങിയ പ്രവാസി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: വ​ർ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കാ​ൻ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് അ​നു​സ​രി​ച്ച് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​റ്റം തെ​ളി​ഞ്ഞ​ത്. തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്ര​ണ​ത്തി​നു​ള്ള 2006ലെ 19ാം ​നി​യ​മ​ത്തി​​ന്റെ ലം​ഘ​ന​മാ​ണ് പ്ര​തി ന​ട​ത്തി​യ​ത്. മൂ​ന്ന് വി​ദേ​ശി​ക​ളി​ൽ​നി​ന്ന് ബ​ഹ്റൈ​ന് പു​റ​ത്തു​വെ​ച്ചാ​ണ് ഇ​യാ​ൾ പ​ണം വാ​ങ്ങി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വി​ചാ​ര​ണ​ക്കാ​യി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. കേ​സ് ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE
News Summary - An expatriate who bought money for a work permit was arrested
Next Story