Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​ദ്യത്തി​െൻറ വി​ല​യെ...

മ​ദ്യത്തി​െൻറ വി​ല​യെ ​ചൊല്ലി തർക്കം, ബാ​ര്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത സംഭവത്തിൽ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
ബാ​ര്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത സംഭവത്തിൽ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍
cancel

തൃ​ശൂ​ര്‍: മ​ദ്യത്തി​െൻറ വി​ല​യെചൊല്ലിയുളള തർക്കം തൃ​ശൂ​രി​ല്‍ ബാ​ര്‍ അ​ടി​ച്ച് ത​ക​ര്‍​ക്കുന്നതിലേക്ക് കലാശിച്ചു. സം​ഭ​വ​ത്തിൽ ര​ണ്ട് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ങ്ങ​പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക്, ശ്രീ​ഹ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ട്ട​പ്പ​ടി ഫോ​ര്‍​ട്ട് ഗേ​റ്റ് ബാ​റി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 140 രൂ​പ വി​ല​യു​ള്ള മ​ദ്യം 100 രൂ​പ​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന് യു​വാ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ന​ല്‍​കാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി തർക്കമായി. തുടർന്ന്, ഇ​വ​രെ ഇ​വി​ടെ​നി​ന്ന് പു​റ​ത്താ​ക്കി​. ഇതോടെ, ഇ​രു​മ്പ് വ​ടി​യു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്ന് ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholattack case
News Summary - Argument over the price of alcohol
Next Story