Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​​ർ​​ജു​​ൻ...

അ​​ർ​​ജു​​ൻ ആ​​യ​​ങ്കി​​യു​​ടെ ജാമ്യ ഹരജി വിധി പറയാൻ മാറ്റി

text_fields
bookmark_border
Arjun Ayanki
cancel

കൊ​​ച്ചി: ക​​രി​​പ്പൂ​​ർ സ്വ​​ർ​​ണ​​ക്ക​​ട​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​സ്​​​റ്റം​​സ്​ കേ​​സി​​ലെ പ്ര​​തി അ​​ർ​​ജു​​ൻ ആ​​യ​​ങ്കി​​യു​​ടെ ജാ​​മ്യ​​ഹ​​ര​​ജി​​യി​​ൽ വാ​​ദം പൂ​​ർ​​ത്തി​​യാ​​യി. ജൂ​​ൺ 29ന് ​​അ​​റ​​സ്​​​റ്റി​​ലാ​​യ​​താ​​ണെ​​ന്നും 61 ദി​​വ​​സം പി​​ന്നി​​ട്ട​​തി​​നാ​​ൽ സ്വ​​ഭാ​​വി​​ക ജാ​​മ്യ​​ത്തി​​ന് അ​​ർ​​ഹ​​ത​​യു​​ണ്ടെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി ൻ ​ന​​ൽ​​കി​​യ ഹ​​ര​​ജി ജ​​സ്​​​റ്റി​​സ് വി. ​​ഷെ​​ർ​​സി വി​​ധി പ​​റ​​യാ​​ൻ മാ​​റ്റി. ചൊ​​വ്വാ​​ഴ്​​​ച വി​​ധി പ​​റ​​ഞ്ഞേ​​ക്കും.

കേ​​സി​​ലെ ര​​ണ്ടാം പ്ര​​തി​​യാ​​ണ് അ​​ർ​​ജു​​ൻ. ഹ​​ര​​ജി​​യെ എ​​തി​​ർ​​ത്ത് സ​​ത്യ​​വാ​​ങ്​​​മൂ​​ലം ന​​ൽ​​കി​​യ ക​​സ്​​​റ്റം​​സ്, ജാ​​മ്യം അ​​നു​​വ​​ദി​​ച്ചാ​ൽ ക​​ർ​​ശ​​ന വ്യ​​വ​​സ്ഥ​​ക​​ൾ ബാ​​ധ​​ക​​മാ​​ക്ക​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling caseArjun Ayanki
News Summary - Arjun Aayanki's bail plea postponed
Next Story