Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവടിവാളുമായി...

വടിവാളുമായി യുവാക്കളുടെ കറക്കം: കാർ കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
വടിവാളുമായി യുവാക്കളുടെ കറക്കം: കാർ കസ്റ്റഡിയിലെടുത്തു
cancel

താ​മ​ര​ശ്ശേ​രി: മ​ദ്യ​ല​ഹ​രി​യി​ൽ വ​ടി​വാ​ളു​മാ​യി ക​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ കാ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത് താ​ഴെ പ​ര​പ്പ​ൻ​പൊ​യി​ലി​ൽ വ​ടി​വാ​ളു​മാ​യി യു​വാ​ക്ക​ളെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​ളി​ച്ച് അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ പൊ​ലീ​സ് വി​ട്ട​യ​ച്ച കാ​റാ​ണ് മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വാ​ഹ​ന​വും വാ​ഹ​ന​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രേ​യും വി​ട്ട​യ​ച്ച ന​ട​പ​ടി ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് വാ​ഹ​നം പ​രി​ശോ​ധി​ക്കു​ക​പോ​ലും ചെ​യ്യാ​തെ വി​ട്ട​യ​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ബു​ധ​നാ​ഴ്ച രാ​ത്രി 11 മു​ത​ൽ 1.10 വ​രെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ താ​ഴെ പ​ര​പ്പ​ൻ പൊ​യി​ലി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdeadly weapons
News Summary - arrest with deadly weapons
Next Story