Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right1527 പാ​ക്ക​റ്റ്...

1527 പാ​ക്ക​റ്റ് ഖാ​ട്ടു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
1527 പാ​ക്ക​റ്റ് ഖാ​ട്ടു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​

1527 പാ​ക്ക​റ്റ് ഖാ​ട്ടു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​ത്തേ​ക്കു​ നു​ഴ​ഞ്ഞു​ക​യ​റി​യ നാ​ലു​​​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ബോ​ട്ടി​ലെ​ത്തി​യ സം​ഘ​ത്തി​ൽ​നി​ന്ന്​ 1527 പാ​ക്ക​റ്റ് ഖാ​ട്ട് പി​ടി​ച്ചെ​ടു​ത്തു. ദോ​ഫാ​ര്‍ ഗ​വ​ര്‍ണ​റേ​റ്റി​ലെ തീ​ര​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime Newsarrestoman
News Summary - arrest with drugs
Next Story