Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന്​ ഉ​പ​ദ്ര​വി​ച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
sanal
cancel
camera_alt

പി​ടി​യി​ലാ​യ സ​ന​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: പോ​ക്സോ കേ​സി​ൽ യു​വാ​വ്​ പി​ടി​യി​ൽ. കാ​രാ​ട് പൊ​ന്നേ​മ്പാ​ടം പി. ​സ​ന​ലി​നെ​യാ​ണ് (31) പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ പെ​ൺ​കു​ട്ടി​യെ പ്ര​തി ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന്​ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ്​ കേ​സ്. പ​ര​പ്പ​ന​ങ്ങാ​ടി എ​സ്.​ഐ പ്ര​ദീ​പ്, എ.​എ​സ്.​ഐ ജ​യ​ദേ​വ​ൻ, പൊ​ലീ​സു​കാ​രാ​യ സ​മ്മാ​സ്, ദീ​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Arrested in Pocso case
Next Story