Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2023 9:43 AM IST Updated On
date_range 15 Jun 2023 9:43 AM ISTറെയിൽവേ സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമം; ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു
text_fieldsbookmark_border
തലശ്ശേരി: കൊടുവള്ളി പാലത്തിനടിയിലെ റെയിൽവേ സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമം. കത്തികൊണ്ട് മുറിക്കാൻ ശ്രമിച്ച സംഭവത്തിൽ ആർ.പി.എഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സിഗ്നൽ തെളിയാതെ കണ്ടപ്പോഴാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിനൊടുവിലാണ് സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമിച്ചതായി കണ്ടത്. ഉടൻതന്നെ ഇത് പരിഹരിച്ചു. ഈ സമയത്ത് ട്രെയിനുകളെയെല്ലാം വേഗം കുറച്ചാണ് കടത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story