Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീകളെ അപമാനിക്കാൻ...

സ്ത്രീകളെ അപമാനിക്കാൻ ശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
babu
cancel
camera_alt

ബാ​ബു

പാ​ലാ: പൊ​തു​വ​ഴി​യി​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം പ​ന​ച്ചെ​വി​യി​ൽ ബാ​ബു​വി​നെ​യാ​ണ്​ (65) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ നാ​ലോ​ടെ പാ​ലാ സെ​ന്‍റ്​ തോ​മ​സ് കോ​ള​ജി​ന് സ​മീ​പ​ത്തു​വെ​ച്ച്​ സ്ത്രീ​യെ​യും മ​ക​ളെ​യും ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പാ​ലാ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്. കെ.​പി ടോം​സ​ൺ, എ​സ്.​ഐ അ​ഭി​ലാ​ഷ് എം.​ഡി, എ.​എ​സ്.​ഐ ബി​ജു കെ ​തോ​മ​സ്, സി.​പി.​ഓ ജോ​ഷി മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Attempt to humiliate women; Accused in custody
Next Story