Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാ​ല് വ​യസു​കാ​രി​യെ...

നാ​ല് വ​യസു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; മാ​താ​വി​ന്റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

text_fields
bookmark_border
crime
cancel
camera_alt

വി​ന്‍സ് രാ​ജ്​

വെ​ഞ്ഞാ​റ​മൂ​ട്: നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. ക​ന്യാ​കു​മാ​രി അ​രു​മ​ന കു​രു​ര്‍ ചാ​ല​ക്കു​ടി വി​ള​യി​ല്‍ വീ​ട്ടി​ല്‍ വി​ന്‍സ് രാ​ജാ​ണ് (44) അ​റ​സ്റ്റി​ല​യ​ത്. ഇ​യാ​ള്‍ ര​ണ്ടു വ​ര്‍ഷ​മാ​യി കു​ട്ടി​യു​ടെ മാ​താ​വു​മൊ​ന്നി​ച്ച് ചീ​രാ​ണി​ക്ക​ര​യി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ം.

മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് മാ​താ​വി​ന്റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ട്ട​പ്പാ​റ പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യുമായിരുന്നു. കോ​ട​തി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram Newsarrestmurder attempt
News Summary - Attempt to kill a four-year-old; Mother's friend is under arrest
Next Story