Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിനെ കാറിടിച്ച്...

പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം; മലപ്പുറം വണ്ടൂരിലാണ് സംഭവം

text_fields
bookmark_border
kerala police
cancel

മലപ്പുറം: പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയി​ച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptCrime News
News Summary - Attempt to kill father by car
Next Story