Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 8:56 AM IST Updated On
date_range 4 May 2022 9:33 AM ISTവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
നാദാപുരം: ട്യൂഷൻ സെന്ററിൽ വെച്ച് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്റ്റിൽ. വെള്ളൂരിലെ പാറോള്ളതിൽ കെ. ബാബുവിനെയാണ് (56) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദ സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ സംഭവത്തിൽ ബാബുവിനെ മർദിച്ച കേസിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story