Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2022 4:27 AM GMT Updated On
date_range 30 Nov 2022 4:27 AM GMTആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി കസ്റ്റഡിയിൽ
text_fieldsbookmark_border
അഗളി: അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ താവളം സ്വദേശി ചന്ദ്രനെ (42) അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story