Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുളകുപൊടി എറിഞ്ഞ്...

മുളകുപൊടി എറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം

text_fields
bookmark_border
മുളകുപൊടി എറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം
cancel
camera_alt

യു​വ​തി​യു​ടെ ക​ണ്ണി​ൽ മു​ള​ക് പൊ​ടി​യെ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടു​ന്ന

ആ​ൾ (സി ​സി ടി ​വി ദൃ​ശ്യം)

എ​ട​പ്പാ​ൾ: ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം. എ​ട​പ്പാ​ൾ ത​ല​മു​ണ്ട​യി​ൽ ടൈ​ല​റിം​ഗ് ഷോ​പ്പ് ന​ട​ത്തു​ന്ന ചെ​മ്പ്ര​യി​ൽ മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ സി​ന്ധു​വി​ന്റെ മാ​ല​യാ​ണ്​ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി നി​ല​വി​ളി​ച്ച് ഓ​ടി​യ​തോ​ടെ ബൈ​ക്കി​ൽ എ​ത്തി​യ ആ​ൾ ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യെ എ​ട​പ്പാ​ളി​ലെ ക​ണ്ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftthrowing chilli powder
News Summary - attempt was made to break the woman's necklace by throwing chilli powder
Next Story