Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാ​ലി​ക​യെ...

ബാ​ലി​ക​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും

text_fields
bookmark_border
sunil
cancel
camera_alt

സു​നി​ൽ

പ​ട്ടാ​മ്പി: പൂ​ര​പ്പ​റ​മ്പി​ൽ​വെ​ച്ച് 13 വ​യ​സ്സു​ള്ള കു​ട്ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. മ​നി​ശ്ശേ​രി കൊ​ക്ക​ത്ത് സു​നി​ലി​നെ (36) പ​ട്ടാ​മ്പി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി​യാ​ണ് ശി​ക്ഷി​ച്ച​ത്. പ​ട്ടാ​മ്പി എ​സ്.​ഐ എ​സ്. അ​നീ​ഷാ​ണ് കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Balika attack case: Defendant up to four years in prison
Next Story